Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമ്മിലടി മാറി ഒന്നായതോടെ ഭരണം മാറി; കോട്ടപ്പടിയിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായപ്പോൾ പഞ്ചായത്ത് ഭരണം കൈവിട്ട് എൽഡിഎഫ്

തമ്മിലടി മാറി ഒന്നായതോടെ ഭരണം മാറി; കോട്ടപ്പടിയിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായപ്പോൾ പഞ്ചായത്ത് ഭരണം കൈവിട്ട് എൽഡിഎഫ്

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം: കോട്ടപ്പടിയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷടപ്പെട്ടു. പതിമൂന്ന് അംഗ ഭരണസമിതിയിൽ ഏഴ് അംഗങ്ങളുള്ള യുഡിഎഫ് ഇത്രയും നാൾ പ്രതിപക്ഷത്തായിരുന്നു.യുഡിഎഫിലെ അനൈക്യം മുതലെടുത്താണ് കോട്ടപ്പടി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തിയിരുന്നത്.

അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരുന്ന യുഡിഎഫിലെ ഏഴ് അംഗങ്ങളും ഹാജരായി എന്നാൽ എൽഡിഎഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ട് നിന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP