Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബജറ്റിൽ മാധ്യമപ്രവർത്തകരോട് അനുകൂല സമീപനം; സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് പത്രപ്രവർത്തക യൂണിയൻ

ബജറ്റിൽ മാധ്യമപ്രവർത്തകരോട് അനുകൂല സമീപനം; സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് പത്രപ്രവർത്തക യൂണിയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തക പെൻഷൻ ആയിരം രൂപ വർധിപ്പിച്ച് 11, 000 രൂപയാക്കിയും പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസിനുള്ള സർക്കാർ വിഹിതം 50 ലക്ഷം രൂപയായി ഉയർത്തിയും മാധ്യമപ്രവർത്തകരോട് അനുകൂല സമീപനം സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക്ക്, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ എന്നിവരെ കേരള പത്രപ്രവർത്തക യൂണിയൻ അഭിനന്ദിച്ചു.

വനിത മാധ്യപ്രവർത്തകർക്ക് തിരുവനന്തപുരത്ത് താമസ സൗകര്യം ഉൾപ്പെടെയുള്ള ബജറ്റിലെ നിർദ്ദേശങ്ങൾ സ്വാഗതാർഹമാണെന്നും കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP