Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സാമ്പത്തിക തട്ടിപ്പ്; കെ എസ് യു നേതാവിനെ സംഘടനയിൽ നിന്നും പുറത്താക്കി; നടപടി തൃശൂർ ജില്ലാ സെക്രട്ടറി വി എസ്. ഡേവിഡിനെതിരെ

സാമ്പത്തിക തട്ടിപ്പ്; കെ എസ് യു നേതാവിനെ സംഘടനയിൽ നിന്നും പുറത്താക്കി; നടപടി തൃശൂർ ജില്ലാ സെക്രട്ടറി വി എസ്. ഡേവിഡിനെതിരെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സാമ്പത്തിക തട്ടിപ്പ് നടത്തിയ കെ എസ് യു നേതാവിനെ സംഘടനയിൽ നിന്നും പുറത്താക്കി. കെ എസ് യു തൃശൂർ ജില്ലാ സെക്രട്ടറി വി എസ്. ഡേവിഡിനെ സംഘടനയിൽ നിന്നും പുറത്താക്കിയതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ആണ് വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.

സാമ്പത്തിക തട്ടിപ്പും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതും ഉൾപ്പടെ നിരവധി പരാതികൾ ഇയാൾക്കെതിരെ ലഭിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ 14ന് സെക്രട്ടറി സ്ഥാനത്ത് നിന്നും ഡേവിഡിനെ മാറ്റിയിരുന്നു.

തുടരന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തി. ഇതേതുടർന്നാണ് ഇയാളെ സംഘടനയിൽ നിന്നും പുറത്താക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP