Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സർവകലാശാലകളിൽ എല്ലാക്കാലത്തും അട്ടിമറികൾ ഉണ്ടായിട്ടുണ്ട്; 1970കളിൽ കെഎസ്‌യു നേതാവിനെ പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിച്ചിട്ടുണ്ട്; അന്ന് കെ എസ് യു ആയിരുന്നെങ്കിൽ ഇപ്പോൾ എസ് എഫ് ഐ; പ്രതികരിച്ച് കാനം രാജേന്ദ്രൻ

സർവകലാശാലകളിൽ എല്ലാക്കാലത്തും അട്ടിമറികൾ ഉണ്ടായിട്ടുണ്ട്; 1970കളിൽ കെഎസ്‌യു നേതാവിനെ പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിച്ചിട്ടുണ്ട്; അന്ന് കെ എസ് യു ആയിരുന്നെങ്കിൽ ഇപ്പോൾ എസ് എഫ് ഐ; പ്രതികരിച്ച് കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ വ്യാജരേഖ, മാർക്ക് ലിസ്റ്റ് വിവാദങ്ങളിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോളജുകളിലെ ക്രമക്കേട് ആദ്യ സംഭവമല്ലെന്ന് കാനം പറഞ്ഞു.

സർവകലാശാലകളിൽ എല്ലാക്കാലത്തും അട്ടിമറികൾ ഉണ്ടായിട്ടുണ്ട്. 1970കളിൽ കെ എസ് യു നേതാവിനെ പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിച്ചിട്ടുണ്ട്. അന്ന് കെഎസ്‌യു ആയിരുന്നെങ്കിൽ ഇപ്പോൾ എസ്എഫ്ഐ ആണെന്ന് മാത്രം.

ഇതിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. സ്വയംഭരണമുള്ള കോളജുകളാണ് ഇത്തരം കാര്യങ്ങൾ പരിശോധിക്കേണ്ടതെന്നും കാനം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP