Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ- കെഎസ് യു സംഘർഷം; രാത്രിയിലെ അടിപിടിയിൽ കെഎസ്‌യു പ്രവർത്തകന് പരിക്കേറ്റു

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ- കെഎസ് യു സംഘർഷം; രാത്രിയിലെ അടിപിടിയിൽ കെഎസ്‌യു പ്രവർത്തകന് പരിക്കേറ്റു

സ്വന്തം ലേഖകൻ

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ- കെഎസ് യു സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കെഎസ്‌യു പ്രവർത്തകനായ നിയാസിനാണ് പരിക്കേറ്റത്.

ശനിയാഴ്ച രാത്രിയിലാണ് കോളേജിൽ എസ്എഫ്ഐയും കെഎസ്‌യുവും തമ്മിൽ സംഘർഷമുണ്ടായത്. പരിക്കേറ്റ നിയാസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഇയാൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP