Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌റ്റേഷൻ മാസ്റ്റർക്ക് കോവിഡ്; ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു; സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകും; ഡിപ്പോ തുറക്കുക അണുവിമുക്തമാക്കിയ ശേഷം

സ്‌റ്റേഷൻ മാസ്റ്റർക്ക് കോവിഡ്; ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു; സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകും; ഡിപ്പോ തുറക്കുക അണുവിമുക്തമാക്കിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു. സ്റ്റേഷൻ മാസ്റ്റർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്
ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ അരോഗ്യവകുപ്പ് നിർദ്ദേശിച്ചു ഡിപ്പോ അണുവിമുക്തമാക്കിയശേഷമാണ് തുറക്കുക.

അതേസമയം തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണം തുടരുകയാണ്. കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുകയാണ്. നഗരത്തിൽ പൊതുഗതാഗതം അനുവദിക്കുന്നില്ല.

തിരുവനന്തപുരം സിറ്റി,വികാസ്ഭവൻ, പേരൂർക്കട ,പാപ്പനംകോട്, സെൻട്രൽ , വിഴിഞ്ഞം. ചീഫ് ഓഫീസ്, തിരു സെൻട്രൽ വർക്സ് ഷോപ്പ്(പാപ്പനംകോട്) എന്നിവ പ്രവർത്തിക്കുന്നില്ല. ദേശീയപാത വഴി വരുന്ന സർവീസുകൾ കണിയാപുരത്ത് അവസാനിപ്പിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP