Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള പി.എസ്.സി ശനിയാഴ്ച നടത്തിയ കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്‌കേൽ) ട്രെയിനി തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് പി.എസ്.സിയുടെ keralapsc.gov.in എന്ന വെബ്സൈറ്റിലെ DOWNLOADS > ANSWER KEY ലിങ്കിൽനിന്നും ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഒരുമാസത്തിനകം പരീക്ഷയുടെ മൂല്യനിർണയം നടത്തുമെന്ന് നേരത്തെ പി.എസ്.സി അറിയിച്ചിരുന്നു.

രണ്ട് പേപ്പറുകളായിരുന്നു കെ.എ.എസ് പ്രാഥമിക പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. രണ്ടിനും പരമാവധി നൂറുവീതം മാർക്കാണുള്ളത്. കൂടുതൽ മാർക്ക് നേടുന്ന 5000ത്തിനും 6000ത്തിനും ഇടയ്ക്ക് ഉദ്യോഗാർഥികൾ മുഖ്യപരീക്ഷയ്ക്ക് യോഗ്യത നേടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP