Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചില വിഭാഗങ്ങളെ സർക്കാർ പ്രീണിപ്പിക്കുന്നു; മുന്നാക്ക സംവരണത്തിനെതിരെ കേരള പുലയർ മഹാ സഭ

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചില വിഭാഗങ്ങളെ സർക്കാർ പ്രീണിപ്പിക്കുന്നു; മുന്നാക്ക സംവരണത്തിനെതിരെ കേരള പുലയർ മഹാ സഭ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ മുന്നാക്ക സംവരണം നടപ്പിലാക്കിയത് തെരഞ്ഞെടുപ്പ് മുന്നിലെത്തിയപ്പോൾ എന്ന് കേരള പുലയർ മഹാ സഭ സെക്രട്ടറി പുന്നല ശ്രീകുമാർ.

വോട്ടിനായി ചില വിഭാഗങ്ങളെ സർക്കാർ പ്രീണിപ്പിക്കുകയാണെന്ന് കെ.പി.എം.എസ്. സെക്രട്ടറി പ്രതികരിച്ചു. സുപ്രീം കോടതി തിരസ്‌കരിച്ച ആശയമാണ് സാമ്പത്തിക സംവരണം. സമാന ചിന്താഗതിക്കാരുമായി ചേർന്ന് സമരം ചെയ്യുമെന്നും പുന്നല പറഞ്ഞു.

നേരത്തെ, മുന്നാക്ക സംവരണം നടപ്പാക്കിയതിന് സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നവർ വർഗീയവാദികളാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP