1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

കോഴിക്കോട് നിരീക്ഷണത്തിലാകുന്നവരുടെ എണ്ണം വർദ്ധിക്കാൻ സാധ്യത; ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ ഏറ്റെടുക്കും; പ്രവാസികൾക്ക് ഇത്തരം വീടുകളിൽ നിരീക്ഷണ സൗകര്യം അനുവദിക്കും; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ സാംബശിവറാവുവിന്റെ ഉത്തരവ്

May 26, 2020 | 08:24 PM IST | Permalink



കോഴിക്കോട് നിരീക്ഷണത്തിലാകുന്നവരുടെ എണ്ണം വർദ്ധിക്കാൻ സാധ്യത; ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ ഏറ്റെടുക്കും; പ്രവാസികൾക്ക് ഇത്തരം വീടുകളിൽ നിരീക്ഷണ സൗകര്യം അനുവദിക്കും; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ സാംബശിവറാവുവിന്റെ ഉത്തരവ്

ജാസിം മൊയ്തീൻ

കോഴിക്കോട്: ദേശ രാജ്യങ്ങളിൽ നിന്നോ ഇതര സംസ്ഥാനങ്ങളിൽ നിന്നോ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കോവിഡ് നിരീക്ഷണ കേന്ദ്രം ഒരുക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഏറ്റെടുക്കാൻ ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാനായ ജില്ലാ കലക്ടർ സാംബശിവറാവു ഉത്തരവായി.

വാർഡ് ലെവൽ ആർ.ആർ.ടികളുടെ കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് വീടുകൾ ഏറ്റെടുക്കേണ്ടത്. ഇവയെ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളായി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കും. വരും ദിവസങ്ങളിൽ മടങ്ങിയെത്താൻ അനുമതി ലഭിച്ച പ്രവാസികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി. 14 ദിവസമാണ് ഇവർ കോവിഡ് പരിചരണ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയേണ്ടത്. മടങ്ങിയെത്തുന്ന പ്രവാസികളിൽ സ്വന്തമായി ഒഴിഞ്ഞു കിടക്കുന്ന വീടുള്ളവരുണ്ട്. ഇങ്ങനെ വീട്ടിൽ ഒറ്റക്ക് നിരീക്ഷണത്തിൽ കഴിയാൻ താത്പര്യപ്പെടുന്നവർക്ക് ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ വിധേയമായി പ്രസ്തുത വീടുകളിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ അനുവദിക്കും. താമസിക്കാൻ അനുവാദം നൽകുന്നതിനു മുമ്പ് വാർഡ്തല ദ്രുതകർമസേന കെട്ടിടം പരിശോധിച്ച് സൗകര്യങ്ങൾ വിലയിരുത്തിയതായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണം.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ താൽപര്യമുള്ള പ്രവാസികൾ നാട്ടിലെത്തുന്നതിന് ഒരു ദിവസം മുമ്പ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയിൽ നേരിട്ടോ 9895812073,9446967710 എന്നീ ഫോൺനമ്പറുകളിലോ അറിയിക്കണം. രജിസ്‌ട്രേഷൻ വിവരം ജില്ലാ ദുരന്തനിവാരണ അഥോറിറ്റി കൺട്രോൾ റൂമിൽ നിന്നും വാർഡ്തല ദ്രുതകർമ സേനക്ക് കൈമാറും. വാർഡ്തല ദ്രുതകർമ സേനയുടെ റിപ്പോർട്ട് അനുസരിച്ചു മാത്രമേ അനുമതി ലഭിക്കൂ.ദ്രുതകർമസേന വീട് പരിശോധിച്ച് നിരീക്ഷണത്തിൽ കഴിയാൻ യോഗ്യമാണോ എന്നുറപ്പാക്കുകയും വിവരം കോവിഡ് 19 ജാഗ്രത ആപ്പിൽ ചേർക്കുകയും വേണം. നിർദ്ദിഷ്ട വീട് മറ്റാരും താമസമില്ലാത്തതായിരിക്കണം. നിരീക്ഷണത്തിൽ കഴിയുന്നവരല്ലാതെ മറ്റാരും വീട്ടിൽ പ്രവേശിക്കരുത്. താമസത്തിന് മുമ്പ് വീട് ശുചീകരിച്ച് അണുവിമുക്തമാക്കണം. കോവിഡ് പ്രതിരോധത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം.

ദ്രുതകർമസേന ശുപാർശ ചെയ്യുന്ന വീടുകൾ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളായി രേഖപ്പെടുത്തുകയും ആരോഗ്യ വകുപ്പിന്റെയും വാർഡ് തല ദ്രുതകർമസേനയുടെയും നിരീക്ഷണം ഉറപ്പാക്കുകയും ചെയ്യും. ജില്ലാ ദുരന്തനിവാരണ അഥോറിറ്റി വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുമതി നൽകുന്നവരെ എയർപോർട്ടിൽ നിന്ന് നേരിട്ട് സർക്കാർ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിക്കും. നിരീക്ഷണത്തിൽ കഴിയേണ്ട വ്യക്തിയുടെയും നിരീക്ഷണത്തിൽ കഴിയാൻ അദ്ദേഹം തിരഞ്ഞെടുത്ത വീടിന്റെയും വിശദവിവരം നിശ്ചിത മാതൃകയിൽ തയ്യാറാക്കും. ക്വാറന്റീൻ നിബന്ധനകൾ അവരെ വായിച്ചു കേൾപ്പിക്കും. നടപടികൾ പൂർത്തിയാക്കിയാൽ ബന്ധപ്പെട്ട വാർഡ്തല ദ്രുതകർമ സേനയെ വിവരം ധരിപ്പിച്ച ശേഷം സ്വന്തം വാഹനസൗകര്യത്തിൽ നിർദ്ദിഷ്ട വീട്ടിലേക്കു പോകാം.

സെന്റർ മാനേജർ പ്രവാസികളുടെ വിവരങ്ങൾ ഏകോപിപ്പിച്ച് താലൂക്ക്തല കോവിഡ് കെയർ സെന്റർ ചാർജ് ഓഫീസർമാർക്ക് നൽകണം. ചാർജ് ഓഫീസർമാർ ഈ വിവരം ദിവസവും രാവിലെ 11ന് കോവിഡ് കെയർ സെന്റർ നോഡൽ ഓഫീസർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും റിപ്പോർട്ട് ചെയ്യണം.വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുമതി ലഭിച്ചവർ സർക്കാർ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും വീട്ടിലേക്ക് സ്വന്തം നിലക്ക് യാത്രാ സൗകര്യം ഏർപ്പാടാക്കണം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുമതി ലഭിച്ചവർക്ക് ഉപയോഗിക്കാനാവശ്യമായ വാഹനങ്ങളുടെ ലഭ്യത വാർഡ്തല ദ്രുതകർമസേന ഉറപ്പാക്കണം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങി എല്ലാ മുൻകരുതലുകളും ്രൈഡവർ കൈക്കൊള്ളണം. വാഹനം ശരിയായ രീതിയിൽ അണുവിമുക്തമാക്കിയിരിക്കണം. ഏതെങ്കിലും തരത്തിൽ നിരീക്ഷണ നിർദ്ദേശം ലംഘിക്കപ്പെട്ടാൽ വാർഡ്തല ദ്രുതകർമസേന ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയെ അറിയിക്കും. നിയമലംഘകനെ ഉടൻ തന്നെ സർക്കാരിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും നിയമ നടപടി കൈക്കൊള്ളുകയും ചെയ്യും

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
കൊച്ചിയിലേക്ക് പോയത് കീഴടങ്ങാൻ; ബംഗളുരുവിലേക്ക് പോകാൻ നിർദ്ദേശിച്ചത് മാഫിയ; ശബ്ദം റിക്കോർഡ് ചെയ്ത് ചാനലുകൾക്ക് കൈമാറിയത് സന്ദീപും; അനുഗമിച്ചത് കള്ളപ്പണത്തിനുള്ള എസ്‌കോർട്ട് ഗുണ്ടാ സംഘം; ഒളിവിൽ കഴിയുന്നതിനിടെ ജീവൻ അപകടത്തിലാണെന്നു തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകൾ വിളിച്ചറിയിച്ചത് നിർണ്ണായകമായി; സോഷ്യൽ മീഡിയാ നിരീക്ഷണത്തിൽ സ്വപ്‌നാ സുരേഷിനെ കുടുക്കിയത് കേന്ദ്ര ഇന്റലിജൻസ്; നയതന്ത്ര കടത്തിൽ മട്ടാഞ്ചേരി സംഘവും സംശയത്തിൽ
ബാലഭാസ്‌ക്കറിന്റെ ദുരൂഹ മരണത്തിൽ നിർണായക വഴിത്തിരിവ്; ബാലഭാസ്‌ക്കറിന്റെ അപകട സ്ഥലത്ത് സ്വർണകടത്ത് കേസ് പ്രതി സരിത്തിനെ കണ്ടതായി കലാഭവൻ സോബി ജോർജ്; നയതന്ത്ര സ്വർണക്കടത്ത് വിവാദത്തിൽ സരിത്ത് അറസ്റ്റിലായപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്; ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വെച്ച് റോഡിരികിൽ നിന്നത് സരിത്ത്; പോക്കറ്റിൽ കൈയിട്ട് മാറി നിൽക്കുകയായിരുന്നു; മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ലെന്നും സോബി; ബാലഭാസ്‌ക്കറിനെ സ്വർണ്ണക്കടത്തുകാർ കൊലപ്പെടുത്തിയതോ?
ബി നിലവറ തുറന്നാൽ തിരുവനന്തപുരം പ്രളയത്തിൽ മുങ്ങും..! നിധി കാക്കുന്ന ഭൂതത്താന്മാർ പുറത്തുചാടും! നാഗമാണിക്യം കഥയിലെ നാഗത്താന്മാർ ഒളിച്ചിരിപ്പുണ്ട്...! അമൂല്യ നിധിശേഖരം സൂക്ഷിച്ച നിലവറ തുറന്നാലുള്ള നാശത്തെ കുറിച്ച് പ്രചരിച്ച അവിശ്വസനീയ കഥകൾ പലവിധം; നസ്രാണി ദീപിക പത്രത്തിൽ 1931 ഡിസംബർ 11ന് വന്ന വാർത്ത മറിച്ചും; ഒടുവിൽ ബി നിലവറിൽ തീരുമാനം എടുക്കാതെ സുപ്രീംകോടതിയും; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേത് മണിച്ചിത്രത്താഴിൽ പൂട്ടിയ നിലവറ രഹ്യങ്ങൾ
പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് എത്തിയപ്പോൾ അടുത്തത് ഭാര്യയുമായി; നോർത്ത് വിർജീനയയിലെ വീട്ടിൽ നടക്കുന്നത് ഭാര്യയും വൈദികനും ഒത്തുചേർന്ന മദ്യപാനവും കാമകേളികളും; ചോദ്യം ചെയ്തപ്പോൾ വന്നത് പൊലീസ് കേസും വിവാഹമോചനത്തിനുള്ള നോട്ടീസും; ബ്രെയിൻ സർജറി കഴിഞ്ഞു വീൽ ചെയറിലായ അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ അനങ്ങാതെ സഭാ നേതൃത്വം; ആലഞ്ചേരി പിതാവ് ഇടപെടണമെന്നു ആവശ്യം; സീറോ മലബാർ സഭയെ വെട്ടിലാക്കി അമേരിക്കൻ ലൈംഗികാപവാദ പരാതി
അനൂപ് കുരുവിള ജോൺ എൻഐഎയിൽ നിന്നും തിരിച്ചെത്തിയപ്പോൾ പോയത് പൊലീസ് അക്കാദമിയിലേക്ക്; ഡിഐജി ആയപ്പോൾ കൊടുത്തത് തീവ്രവാദ വിരുദ്ധ സേന; സത്യസന്ധനായ ശങ്കർ റെഡ്ഡിയുടെ സീറ്റ് റോഡ് സുരക്ഷാ കമ്മിഷണറുടേത്; സന്തോഷിനെ കോഴിക്കോട് നിന്ന് തന്നെ നാടുകടത്തി; സോജനും നേരിട്ടത് ഒതുക്കൽ; രക്ഷപ്പെട്ടത് ഷൗക്കത്തലി മാത്രം; ടിപി കേസിന് തുമ്പുണ്ടാക്കി പുലിവാല് പിടിച്ചവരുടെ കഥ
രാജമാണിക്യം പോയപ്പോൾ അതിവിശ്വസ്തനെ എംഡിയാക്കി; സ്റ്റാർട്ട് അപ്പ് മിഷനിലെ ഇഷ്ടക്കാരനെ ഐടി ഇൻഫ്രാസ്ട്രക്ടറിൽ ഉന്നത തസ്തികയിൽ എത്തിച്ചു; നാട്ടുകാരിയെ കമ്പനി സെക്രട്ടറിയാക്കിയതും വിവാദത്തിൽ; മറ്റൊരു ഉദ്യോഗസ്ഥയുടെ രാജികത്ത് കീറിയെറിഞ്ഞ് ഒന്നേ കാൽ ലക്ഷമായി ശമ്പളം ഉയർത്തി; കാര്യസ്ഥന്റെ മകനും ബന്ധുവും ഡ്രൈവർ; ഇഷ്ടക്കാർക്ക് ഐടി വകുപ്പിൽ ലാവണം ശിവശങ്കർ ഒരുക്കിയത് കുതന്ത്രങ്ങളിലൂടെ; സ്വപ്നാ സുരേഷിന് താവളം നൽകിയതും ഡയറക്ടർ ജയശങ്കർ
ശിവശങ്കറിനെ ചോദ്യം ചെയ്യുകയും സെക്രട്ടേറിയറ്റിൽ റെയ്ഡ് നടക്കുകയും ചെയ്താൽ പ്രതിസന്ധിയിലാകുക സംസ്ഥാന സർക്കാർ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് റെയ്ഡിൽ തീരുമാനം എടുക്കുക ചീഫ് സെക്രട്ടറിയുമായി കൂടിയാലോചനകൾക്ക് ശേഷം മാത്രം; ഐഎഎസ് ഉദ്യോഗസ്ഥന്റെ വിദേശ യാത്രകളും പരിശോധനാ വിധേയമാക്കും; ഫ്‌ളാറ്റിലെ റെയ്ഡിൽ കസ്റ്റംസിന് കിട്ടിയ തെളിവും വിശകലനം ചെയ്യും; ശിവശങ്കറിനെ പൂട്ടാൻ എൻ ഐ എ നേരിട്ടെത്തും
സ്വർണം കടത്തിയത് ജൂവലറികൾക്കല്ല തീവ്രവാദപ്രവർത്തനങ്ങൾക്ക്; കള്ളക്കടത്തിന് വ്യാജരേഖ ഉണ്ടാക്കിയത് യുഎഇ കേന്ദ്രീകരിച്ച്; യുഎഇ ഏംബസിയുടെ എംബ്ലവും സീലും വ്യാജമായി നിർമ്മിച്ചു; വ്യാജരേഖ ചമച്ചത് നയതന്ത്ര പരിരക്ഷയോടെ സ്വർണം ഒളിപ്പിച്ച ബാഗ് കടത്താൻ; എൻഐഎയുടെ കസ്റ്റഡി അപേക്ഷയിൽ നിർണായക വിവരങ്ങൾ; മൂന്നാം പ്രതി ഫാസിൽ ഫരീദ് കൊച്ചി സ്വദേശിയല്ല തൃശൂർ സ്വദേശിയെന്ന് എഫ്‌ഐആറിൽ തിരുത്ത്; പ്രതികൾ ഒരാഴ്ച എൻഐഎ കസ്റ്റഡിയിൽ
ലോക്ക് ഡൗൺ ലംഘിച്ചു വാഹനത്തിൽ കറങ്ങി നടന്നു മന്ത്രിപുത്രൻ; മുഖം നോക്കാതെ നടപടി എടുത്തു ധീരയായ വനിതാ കോൺസ്റ്റബിൾ; തട്ടിക്കയറിയ മന്ത്രിപുത്രൻ വെല്ലുവിളിച്ചത് 365 ദിവസം ഇതേ സ്ഥലത്ത് തന്നെ നിർത്തിക്കുമെന്ന്; താൻ ആരുടേയും അടിമയല്ലെന്ന് മുഖത്തടിക്കും പോലെ മറുപടി നൽകി സുനിത യാദവ്; മന്ത്രിപുത്രനേ പേടിച്ച് മേലുദ്യോഗസ്ഥർ സ്ഥലം മാറ്റിയപ്പോൾ ആത്മാമിഭാനം പണയപ്പെടുത്താൻ വയ്യെന്ന് പറഞ്ഞ് രാജിവെച്ച് ഗുജറാത്തിലെ പൊലീസ് ഉദ്യോഗസ്ഥ; സൈബർ ലോകത്ത് ഹീറോയായ പൊലീസുകാരിയുടെ കഥ
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
ഐ ടി സെക്രട്ടറി ശിവശങ്കരൻ സ്വപ്നയുടെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദർശകൻ; സ്റ്റേറ്റ് കാറിൽ എത്തി രാത്രി വെകുവോളം മദ്യപാന പാർട്ടികൾ പതിവ്; നരച്ച താടിയുള്ള ആൾ ഐടി സെക്രട്ടറിയാണെന്ന് ശരിക്കും അറിഞ്ഞത് സ്പ്രിൻക്ലർ വിവാദത്തിൽ മാധ്യമങ്ങളിൽ വന്നതോടെയെന്ന് അയൽവാസി; പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്; ഒരിക്കൽ രാത്രി ഗേറ്റു തുറന്നു കൊടുക്കാത്തതു കൊണ്ട് സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവവും ഉണ്ടായി; സ്വപ്‌ന സുരേഷിനെതിരെ ഫ്‌ളാറ്റിലെ സമീപവാസികൾ
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
ഞാൻ പേടിച്ചു കേട്ടോ; ചേച്ചി പേടിക്കില്ല..കൂടെ ഉള്ളത് കേരളഭരണം അല്ലേ; അതേ എന്തേലും സംശയമുണ്ടോ? കസ്റ്റംസ് ഉദ്യോഗസ്ഥർ തിരഞ്ഞുനടക്കുമ്പോൾ ഫേസ്‌ബുക്ക് പേജിൽ തമാശകൾ പറഞ്ഞ് ഉല്ലസിച്ച് സ്വപ്‌ന സുരേഷ്; രാജ്യത്തിന്റെ മുതല് വിദേശത്തേക്ക് അല്ലല്ലോ കൊണ്ടുപോയതെന്നും വിദേശത്തു നിന്നും രാജ്യത്തേക്ക് മുതല് കൊണ്ടു വന്നതിൽ എന്ത് നഷ്ടമാണെന്നും തന്റെ പോസ്റ്റിൽ ന്യായീകരണവും
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..