Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് ഇന്ന് 42 പേർക്ക് കോവിഡ് 19; സമ്പർക്കം വഴി 34; ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ 6

കോഴിക്കോട് ഇന്ന് 42 പേർക്ക് കോവിഡ് 19; സമ്പർക്കം വഴി 34; ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ 6

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജില്ലയിൽ ഇന്ന് 42 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇന്ന് ആകെ പോസിറ്റീവ് കേസുകൾ - 42. വിദേശത്ത് നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ - 01. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ - 01. സമ്പർക്കം വഴി പോസിറ്റീവ് ആയവർ - 34. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ - 06

വിദേശത്ത്നിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ 01 - പഞ്ചായത്ത് തിരിച്ച്
നാദാപുരം - 1 പുരുഷൻ (42)

ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ പോസിറ്റീവ് ആയവർ 01 - പഞ്ചായത്ത് തിരിച്ച്
മണിയൂർ -1 സ്ത്രീ (29)

സമ്പർക്കം വഴി പോസിറ്റീവ് ആയവർ 34 - പഞ്ചായത്ത് / കോർപ്പറേഷൻ/
മുൻസിപ്പാലിറ്റി തിരിച്ച്
കോഴിക്കോട് കോർപ്പറേഷൻ- 5 ഡിവിഷൻ 46 - സ്ത്രീ (37)
ഡിവിഷൻ 36 - പുരുഷൻ(39)
മെഡിക്കൽ കോളേജ് - സ്ത്രീ (23)
ബേപ്പൂർ - പുരുഷന്മാർ(29,30)
ചെങ്ങോട്ട്കാവ് -2 പുരുഷൻ(55)
സ്ത്രീ (18)
കക്കോടി- 1 സ്ത്രീ (24)
വടകര - 5 പുരുഷൻ(54)
സ്ത്രീ (41,42,67)
പെൺകുട്ടി(17)
പെരുവയൽ - 5 പുരുഷന്മാർ (45,27,28,58)
സ്ത്രീ (50)
കോടഞ്ചേരി - 1 സ്ത്രീ (63)

കൂടരഞ്ഞി - 1 പുരുഷൻ(43)
ഒളവണ്ണ - 1 പുരുഷൻ(35)
കൊയിലാണ്ടി - 6 പുരുഷന്മാർ(37,37,39)
സ്ത്രീകൾ (42,54)
ആൺകുട്ടി (9)
രാമനാട്ടുകര - 5 പുരുഷൻ(27)
സ്ത്രീകൾ (35,58)
ആൺകുട്ടി (10)
പെൺകുട്ടി(9)
പുറമ്മേരി -1 സ്ത്രീ (87)
വില്യാപ്പളി -1 പുരുഷൻ(27)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ 06- പഞ്ചായത്ത് തിരിച്ച്
കോഴിക്കോട് കോർപ്പറേഷൻ - 3 (ഡിവിഷൻ 38, പുരുഷൻ (44)
കല്ലായി പുരുഷൻ (36)
(ഡിവിഷൻ 74, സ്ത്രീ(54)
കൊയിലാണ്ടി - 1 പുരുഷൻ (41)
കൊടുവള്ളി - 1 പുരുഷൻ (42)
കക്കോടി - 1 പുരുഷൻ (40)

ഇപ്പോൾ 704 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതിൽ 172 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 148 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 93 പേർ കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. യിലും 93 പേർ ഫറോക്ക് എഫ്.എൽ.ടി. സി യിലും 176 പേർ എൻ.ഐ.ടി മെഗാ എഫ്.എൽ.ടി. യിലും 10 പേർ എ.ഡബ്ലി.യു.എച്ച് എഫ്.എൽ.ടി. യിലും ഒരാൾ മണിയൂർ എഫ്.എൽ.ടി. യിലും 2 പേർ സ്വകാര്യ ആശുപത്രിയിലും 1 പേർ മലപ്പുറത്തും, 5 പേർ കണ്ണൂരിലും, 2 പേർ എറണാകുളത്തും ഒരാൾ കാസർകോഡും ചികിത്സയിലാണ്. ഇതുകൂടാതെ 20 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂർ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കൽ കോളേജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂർ സ്വദേശി, എഫ്.എൽ.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയും ഫറോക്ക് എഫ്.എൽ.ടി.സി യിലും, രണ്ട് കണ്ണൂർ സ്വദേശികളും രണ്ട് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP