Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികൾക്ക് പൊലീസ് സേവനം ലഭ്യമാക്കും; ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാലുടൻ വിനോദസഞ്ചാര വകുപ്പിനെ അറിയിക്കാൻ പൊലീസുകാർക്ക് നിർദ്ദേശം നൽകി ഡിജിപി ബെഹ്‌റ

താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികൾക്ക് പൊലീസ് സേവനം ലഭ്യമാക്കും; ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാലുടൻ വിനോദസഞ്ചാര വകുപ്പിനെ അറിയിക്കാൻ പൊലീസുകാർക്ക് നിർദ്ദേശം നൽകി ഡിജിപി ബെഹ്‌റ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: താമസസൗകര്യം ലഭിക്കാതെ വലയുന്ന വിദേശവിനോദ സഞ്ചാരികളുടെ സഹായത്തിനായി പൊലീസ് മുന്നിട്ടിറങ്ങും. ഇങ്ങനെ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാലുടൻ വിനോദസഞ്ചാര വകുപ്പിനെ അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. ഇങ്ങനെ കണ്ടെത്തുന്ന വിനോദസഞ്ചാരികൾക്ക് താമസസൗകര്യം ലഭിച്ചെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വിദേശവിനോദ സഞ്ചാരികൾക്ക് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ പല ഭാഗത്തും താമസസൗകര്യം കിട്ടാതെ അലയേണ്ടിവന്നുവെന്ന് മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP