Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കോട്ടയത്ത് ഒഴുക്കിൽ പെട്ട കാറും ഡ്രൈവറേയും കണ്ടെത്തി; അങ്കമാലി സ്വദേശി ജസ്റ്റിനെ കണ്ടെത്തിയത്‌ മരിച്ച നിലയിൽ; ഒഴുക്കിൽ പെട്ട കാർ കണ്ടെത്തിയത് വയലിൽ നിന്ന്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോട്ടയത്ത് ഒഴുക്കിൽ പെട്ട കാർ കണ്ടെത്തി. ഒഴുക്കിൽ പെട്ട അങ്കമാലി അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ മൃതദേഹം കാറിൽ നിന്ന് കണ്ടെത്തി. കോട്ടയം പാലമുറിയിൽ ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. മീനച്ചിലാറിന്റെ കൈവഴിയിൽനിന്നു കുത്തൊഴുക്കുണ്ടാകുകയായിരുന്നു.

ഞായറാഴ്ച നടത്തിയ തിരച്ചിലിൽ അടുത്തുള്ള പാടത്തുനിന്നാണു കാർ കണ്ടെത്തിയത്. ടാക്‌സി ഡ്രൈവറായ ഇയാൾ യാത്രക്കാരെ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് ഒഴുക്കിൽപ്പെട്ടത്.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP