Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

കോട്ടയത്ത് മൂന്നുപഞ്ചായത്തുകൾ അടച്ചിടുന്നു; ജില്ലയിലെ 15 ഇടങ്ങളിൽ ഭാഗിക നിയന്ത്രണം

കോട്ടയത്ത് മൂന്നുപഞ്ചായത്തുകൾ അടച്ചിടുന്നു; ജില്ലയിലെ 15 ഇടങ്ങളിൽ ഭാഗിക നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ കോട്ടയം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അതിരമ്പുഴ, ആർപ്പൂക്കര, പാമ്പാടി പഞ്ചായത്തുകളിലാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണം കൊണ്ടുവരുന്നത്.

ഇവിടങ്ങളിൽ രാത്രി ഏഴ് മുതൽ പുലർച്ചെ ഏഴ് വരെ യാത്രകൾ കർശനമായി നിരോധിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും രാത്രി ഏഴിന് ശേഷം അടയ്ക്കണമെന്നാണ് കളക്ടറുടെ ഉത്തരവ്. മൂന്ന് പഞ്ചായത്തിന്റെ അതിർത്തികളിലും പൊലീസ് പട്രോളിങ് ശക്തമാക്കും.ജില്ലയിലെ 15 ഇടങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP