Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

കോന്നിയിലും സിപിഐ(എം) സ്ഥാനാർത്ഥിക്ക് എതിരെ പോസ്റ്റർ; റാന്നിയിൽ നിന്നുള്ള രാജേന്ദ്രന് വേണ്ടി പ്രചാരണം; സനൽകുമാർ അടൂർപ്രകാശിന്റെ ആളെന്ന് ആരോപണം

കോന്നിയിലും സിപിഐ(എം) സ്ഥാനാർത്ഥിക്ക് എതിരെ പോസ്റ്റർ; റാന്നിയിൽ നിന്നുള്ള രാജേന്ദ്രന് വേണ്ടി പ്രചാരണം; സനൽകുമാർ അടൂർപ്രകാശിന്റെ ആളെന്ന് ആരോപണം

കോന്നി: പത്തനംതിട്ടയിൽ സിപിഎമ്മിന്റെ കോന്നി സ്ഥാനാർത്ഥിക്കെതിരെ വ്യാപക പോസ്റ്റർ പ്രചാരണം. കോന്നിയിൽ അഡ്വ. ആർ. സനൽകുമാറിനെ സിപിഐ(എം) സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരേയാണ് പോസ്റ്റർ പ്രതിഷേധം.

അഡ്വ. ആർ. സനൽകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിലെ പ്രതിഷേധമാണ് പോസ്റ്ററുകളിൽ നിറഞ്ഞുനിന്നത്. ഇറക്കുമതി സ്ഥാനാർത്ഥിയെ കോന്നിയിൽ സ്ഥാനാർത്ഥിയായി വേണ്ടെന്ന് പോസ്റ്ററുകളിലുണ്ട്. റാന്നി മുൻ ഏരിയ സെക്രട്ടറി എം.എസ്. രാജേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

Stories you may Like

മന്ത്രി അടൂർ പ്രാകാശിന് വേണ്ടിയാണ് സനൽകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതെന്നാണ് ആരോപണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP