Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊങ്കൺ റെയിൽവേപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; മണ്ണിടിഞ്ഞത് സൂറത്ത്കൽ കുലശേഖറിനടുത്തുള്ള പാതയിൽ; മുംബൈ ലോക്മാന്യതിലക്, നേത്രാവതി എക്സ്‌പ്രസ് ഉൾപ്പെടെയുള്ളവ സൂറത്ത്കല്ലിൽ പിടിച്ചിട്ടിരിക്കുന്നു

കൊങ്കൺ റെയിൽവേപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; മണ്ണിടിഞ്ഞത് സൂറത്ത്കൽ കുലശേഖറിനടുത്തുള്ള പാതയിൽ; മുംബൈ ലോക്മാന്യതിലക്, നേത്രാവതി എക്സ്‌പ്രസ് ഉൾപ്പെടെയുള്ളവ സൂറത്ത്കല്ലിൽ പിടിച്ചിട്ടിരിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കൊങ്കൺ റെയിൽവേപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സൂറത്ത്കൽ കുലശേഖറിനടുത്തുള്ള പാതയിലാണ് മണ്ണിടിഞ്ഞത്. തുടർന്ന് മുംബൈ ലോക്മാന്യതിലക്, നേത്രാവതി എക്സ്‌പ്രസ് അടക്കമുള്ള ട്രെയിനുകൾ സൂറത്ത്കല്ലിൽ പിടിച്ചിട്ടു.

മണ്ണ് നീക്കിയതിന് ശേഷം മാത്രമേ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാൻ സാധിക്കുകയുള്ളു. ഇതിന് എത്ര സമയമെടുക്കുമെന്ന് പറയാനാവില്ലെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മംഗളൂരു, മുംബൈ, മത്സ്യഗന്ധ്യ എക്സ്‌പ്രസ്സുകൾ സൂറത്ത്കല്ലിൽ സർവീസ് അവസാനിപ്പിക്കും. കൊങ്കൺ പാതയിലൂടെയുള്ള മംഗളൂരു, മഡ്ഗാവ് പാസഞ്ചറും ഇന്റർസിറ്റിയും റദ്ദാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP