Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്ത് നിന്നെത്തിയ മലയാളി നിർദ്ദേശം പാലിക്കാതെ കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നു; ഫോൺ സ്വിച്ച് ഓഫ്; ആരോഗ്യ വകുപ്പ് പൊലീസിന് പരാതി നൽകി

വിദേശത്ത് നിന്നെത്തിയ മലയാളി നിർദ്ദേശം പാലിക്കാതെ കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നു; ഫോൺ സ്വിച്ച് ഓഫ്; ആരോഗ്യ വകുപ്പ് പൊലീസിന് പരാതി നൽകി

സ്വന്തം ലേഖകൻ

കൊല്ലം: വിദേശത്തു നിന്നും എത്തിയ മലയാളി കുടുംബത്തോടൊപ്പം കറങ്ങി നടക്കുന്നതായി ആരോഗ്യ വകുപ്പിന് പരാതി. കൊല്ലം ജില്ലയിലെ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ പട്ടാഴി സ്വദേശിക്കെതിരെ ആരോഗ്യവകുപ്പ് പരാതി നൽകി. ഇംഗ്ലണ്ടിൽ നിന്നും വന്നയാളാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നത്. ഇയാൾ സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു.

പട്ടാഴി കന്നിമേൽ സ്വദേശിക്ക് എതിരെയാണ് പരാതി. മാർച്ച് 8 നാണ് ഇയാൾ നാട്ടിലെത്തിയത്. ഇയാൾ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കുന്നില്ല. ഇയാളുടെ പ്രവർത്തിയിൽ പ്രദേശവാസികളും ആശങ്കയിലാണ്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP