Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊല്ലത്ത് രണ്ടരവയസുകാരനുമായി യുവതി കായലിൽ ചാടി മരിച്ചു; ആത്മഹത്യ ചെയ്തത് പെരിനാട് സ്വദേശി രാഖി; ഇരുവരുടേയും മൃതദേഹം കണ്ടെത്തി; കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം : കുഞ്ഞുമായി യുവതി കായലിൽ ചാടി മരിച്ചു. കൊല്ലം പെരിനാട് സ്വദേശി രാഖിയും മകൻ രണ്ടുവയസുകാരൻ ആദിയുമാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ കുണ്ടറ വെള്ളിമൺ ഭാഗത്തുനിന്നാണ് കുഞ്ഞുമായി രാഖി കായലിൽ ചാടിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണമാരംഭിച്ചു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP