Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്ത് മത്സ്യ വിൽപ്പനയ്ക്കുള്ള നിയന്ത്രണത്തിന് ഇളവ്; ഇതരസംസ്ഥാനങ്ങളിൽ നിന്നും മത്സ്യം എത്തിക്കാം; അംഗീകാമില്ലാത്ത വിതരണ കേന്ദ്രങ്ങൾ അനുവദിക്കില്ലെന്നും കളക്ടർ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം; ഇതര ജില്ലകളിൽ നിന്നും മത്സ്യം കൊണ്ടുവന്നു വിൽപ്പന നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ ഉത്തരാവായി.

ഇതര സംസ്ഥാനങ്ങൾ, ജില്ലകളിൽ നിന്നും മത്സ്യം ജില്ലയിലേക്ക് കൊണ്ടുവന്നു വിൽപ്പന നടത്തുന്ന പ്രക്രിയയിൽ ഏതെങ്കിലും വിധത്തിലുള്ള കോവിഡ് പ്രോട്ടോകോൾ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നിർത്തി വയ്‌പ്പിച്ച് നിയമ നടപടികൾ സ്വീകരിക്കും. പൊലീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അംഗീകാരമില്ലാത്ത വിപണന കേന്ദ്രങ്ങളിൽ യാതൊരു കാരണവശാലും മത്സ്യ വ്യാപാരം അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP