Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശുഹൈബിന്റെ മരണത്തിൽ പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നടപടിയെടുക്കും; കൊലപാതകത്തെ പാർട്ടി അപലപിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ

ശുഹൈബിന്റെ മരണത്തിൽ പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ അതിനെതിരെ ശക്തമായ നടപടിയെടുക്കും; കൊലപാതകത്തെ പാർട്ടി അപലപിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ

കണ്ണൂർ: കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകനായ ശുഹൈബിന്റെ മരണത്തിൽ പാർട്ടി പ്രവർത്തകർക്ക് ആർക്കെങ്കിലും എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കൊലപാതകത്തെ പാർട്ടി അപലപിക്കുന്നുവെന്നും കുറ്റവാളികളെ ഉടൻ തന്നെ പൊലീസ് കണ്ടത്തട്ടേയെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP