Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെവിൻ കൊലക്കേസിൽ കുറ്റക്കാരെ സുരക്ഷിക്കില്ല; പൊലീസിന്റെ വീഴ്ച സർക്കാർ പരിശോധിക്കണമെന്നും കോടിയേരി

കെവിൻ കൊലക്കേസിൽ കുറ്റക്കാരെ സുരക്ഷിക്കില്ല; പൊലീസിന്റെ വീഴ്ച സർക്കാർ പരിശോധിക്കണമെന്നും കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ


കെവിൻ കൊലക്കേസിൽ കുറ്റക്കാരെ സുരക്ഷിക്കില്ല; പൊലീസിന്റെ വീഴ്ച സർക്കാർ പരിശോധിക്കണമെന്നും കോടിയേരി

കോട്ടയം: കെവിന്റെ കൊലപാതകത്തിൽ കുറ്റക്കാരായവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സർക്കാർ പരിശോധിക്കണം. നീനുവിനും കെവിന്റെ കുടുംബത്തിനും വേണ്ട സഹായം സർക്കാർ ചെയ്യുമെന്നും കോടിയേരി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP