Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുരക്ഷയ്ക്ക് വേണ്ടി കൊച്ചി മെട്രോ ഇനി പണം നൽകേണ്ട; പൊലീസിന് നൽകേണ്ട പണം ഒഴിവാക്കി നൽകി സർക്കാർ; തീരുമാനം മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റയുടെ അഭ്യർത്ഥന പ്രകാരം

സുരക്ഷയ്ക്ക് വേണ്ടി കൊച്ചി മെട്രോ ഇനി പണം നൽകേണ്ട; പൊലീസിന് നൽകേണ്ട പണം ഒഴിവാക്കി നൽകി സർക്കാർ; തീരുമാനം  മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റയുടെ അഭ്യർത്ഥന പ്രകാരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുരക്ഷയ്ക്കായി കൊച്ചി മെട്രോ പൊലീസിന് നൽകേണ്ട തുക ഒഴിവാക്കി സംസ്ഥാന സർക്കാർ. 2025 കൊച്ചി മെട്രോയ്ക്ക് പൊലീസ് സുരക്ഷ നൽകുന്ന വകയിൽ നൽകേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് സർക്കാർ ഒഴിവാക്കിയത്.

ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കുടിശ്ശിക ഒഴിവാക്കണമെന്ന് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP