Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു; മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാൻ സ്രവം ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു; മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാൻ സ്രവം ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു

സ്വന്തം ലേഖകൻ

കൊച്ചി: കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ചു. ചേർത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടിൽ പുരുഷോത്തമനാണ് (84) മരിച്ചത്.

പ്രോട്ടോക്കോളനുസരിച്ച് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിന് സ്രവം ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ?വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.

കടുത്ത ന്യുമോണിയ ബാധിതനായിരുന്ന പു?രുഷോത്തമനെ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കടുത്ത പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടായിരുന്നു. വൃക്കകളും തകരാറിലായതോടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP