Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ.എൻ.ബാലഗോപാൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി; പ്രസിഡന്റ് കെ.കെ.രാഗേഷ് എംപി

കെ.എൻ.ബാലഗോപാൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി; പ്രസിഡന്റ് കെ.കെ.രാഗേഷ് എംപി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കർഷകസംഘം സംസ്ഥാന സെക്രട്ടറിയായി കെഎൻ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കെകെ രാഗേഷ് എംപിയാണ് സംസ്ഥാന പ്രസിഡന്റ്. ട്രഷററായി ഗോപി കോട്ടമുറിക്കലിനെയും കൊല്ലത്ത് നടന്ന 26ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

530 പ്രതിനിധികൾ ഉൾപ്പടെ 625പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഞായറാഴ്ച രാവിലെ ആരംഭിച്ച സമ്മേളനം തിങ്കളാഴ്ച വൈകീട്ടത്തെ പൊതുസമ്മേളനത്തോടെ സമാപിക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച് വൈകീട്ട് ഒരുലക്ഷം കർഷകരുടെ റാലി നടക്കും. സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP