Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ.കെ.എൻ.ടി.സി. ഉമ്മൻ ചാണ്ടിയെ ആദരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ സാമാജികനായി അൻപതാണ്ടു പിന്നിട്ട ഉമ്മൻ ചാണ്ടിയെ (കേരളാ കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസ്സ് ) കെ.കെ.എൻ.ടി.സി - ഐ.എൻ.ടി.യു.സി ആദരിച്ചു. കെ.കെ.എൻ.ടി.സി. സംസ്ഥാന പ്രസിഡന്റ് കെ.പി.തമ്പി കണ്ണാൻ ഉമ്മൻ ചാണ്ടിക്ക് സമർപ്പിച്ചു.,

ഐ.എ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, എം.എം.രാജു, കെ.എം.ജോർജ്,

അത്താഴമംഗലം വിദ്യാധരൻ, അഡ്വ.തലയൽ പ്രകാശ്, ദാമു അറത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP