Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വൈറൽ പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ട ആരോഗ്യമന്ത്രി ആശുപത്രിയിൽ; മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഷൈലജ ടീച്ചറുടെ ആരോഗ്യനില തൃപ്തികരമെന്ന് വിവരം

വൈറൽ പനിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ട ആരോഗ്യമന്ത്രി ആശുപത്രിയിൽ; മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഷൈലജ ടീച്ചറുടെ ആരോഗ്യനില തൃപ്തികരമെന്ന് വിവരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൈറൽ പനിയും ദേഹാസ്വാസ്ഥൃത്തെയും തുടർന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP