Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഹൃത്തിന്റെ വീട്ടിൽ ഒത്തു കൂടിയ ശേഷമുള്ള കാർ യാത്ര; കിളിമാനൂരിൽ വച്ച് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം; ഒന്നരയോടെയുണ്ടായ അപകടത്തിൽ മരിച്ചത് നാല് കൂട്ടുകാർ; കൊല്ലപ്പെട്ടത് വെഞ്ഞാറമൂട്-കഴക്കൂട്ടം സ്വദേശികൾ; ഡ്രൈവറുടെ ഉറക്കം അപകടമുണ്ടാക്കിയെന്ന് പ്രാഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിളിമാനൂരിൽ പുലർച്ചെ കാർ കലുങ്കിലിടിച്ച് 4 സുഹൃത്തുക്കൾ മരിച്ചു. കിളിമാനൂർ അപകടത്തിൽ നജീബ്, സുർഫി, ഷമീർ, ലാൽ എന്നിവരാണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിൽ ഒത്തുകൂടിയ ശേഷമുള്ള യാത്രയിലായിരുന്നു അപകടം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP