Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മോഹൻ വടയാർ അന്തരിച്ചു; അന്ത്യം കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ഗൾഫിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മോഹൻ വടയാർ അന്തരിച്ചു; അന്ത്യം കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഗൾഫിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മോഹൻ വടയാർ(മോഹന ചന്ദ്രൻ) അന്തരിച്ചു. രോഗബാധിതനായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. കോട്ടയം വടയാർ സ്വദേശിയാണ്.

1985ൽ ജിദ്ദയിൽ 'സൗദി ഗസറ്റി'ൽ റിപ്പോർട്ടറായാണ് അദ്ദേഹം മാധ്യമപ്രവർത്തനം ആരംഭിച്ചത്. എട്ടു വർഷത്തോളം 'സൗദി ഗസറ്റി'ൽ പ്രവർത്തിച്ച ശേഷം ഷാർജയിലെത്തി. 15 വർഷം 'ഗൾഫ് ടുഡേ'യുടെ മുതിർന്ന റിപ്പോർട്ടറായിരുന്നു. 'ദൈവങ്ങൾ ഉറങ്ങിയ സന്ധ്യ' എന്ന പേരിൽ കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: സ്വർണലത, മക്കൾ: വീണാ വിനോദ്, കാവ്യാ മോഹൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP