Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിരവധി അന്തർ സംസ്ഥാന മോഷണക്കേസുകളിലെ പ്രതി പിടിയിൽ; അറസ്റ്റിലായത് ബൈക്ക് മോഷണ സ്‌പെഷ്യലിസ്റ്റ് അൻസർ മുഹമ്മദ്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: നിരവധി അന്തർസംസ്ഥാന വാഹന മോഷണ കേസിലെ പ്രതി പിടിയിൽ. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതിയായ അസൻ മുഹമ്മദാണ് പിടിയിലായത്.

കൊഴിഞ്ഞാമ്പാറ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടുപ്പുണിയിൽവച്ചാണ് അസനെ പിടികൂടിയത്. വാഹന മോഷണ കേസിൽ തമിഴ്‌നാട്ടിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP