Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിൽ മതിൽ ഇടിഞ്ഞ് വീണ് 62കാരന് ദാരുണാന്ത്യം; മരിച്ചത് വലിയന്നൂരിൽ സ്വദേശി ഹംസ; ഒപ്പമുണ്ടായിരുന്ന മറ്റൊരാളിനും പരിക്ക്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: വലിയന്നൂരിൽ വീടിന് പുറകിലെ മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. മഠത്തിൽ ഹംസ ( 62 ) യാണ് മരിച്ചത്.

ഇടിഞ്ഞ മതിലിന് ഉള്ളിൽ കുടുങ്ങിപ്പോയ ഹംസയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറ്റൊരാൾക്ക് പരുക്കേറ്റിട്ടുണ്ട്.വിദേശത്ത് ജോലി ചെയ്തിരുന്ന ഹംസ രണ്ടു വർഷം മുമ്പാണ് നാട്ടിൻ സ്ഥിരതാമസമാക്കിയത്.ഭാര്യ. മൈമുന.മക്കൾ: ആശിർ, അമീൻ, ഹഫ്‌സത്ത്, ഹസ്‌ന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP