Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; വിജയം ആവർത്തിച്ച് എസ്.എഫ്.ഐ; എതിരില്ലാത്ത ജയം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ, സെനറ്റ് തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം ആവര്ത്തിച്ച് എസ്.എഫ്.ഐ. നോമിനേഷനൻ നൽകിയപ്പോൾ തന്നെ ചെയമാൻ, ജനറൽ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, പതിനഞ്ച് എക്‌സിക്യൂട്ടിവിൽ പതിമൂന്നിലും, അക്കൗണ്ട്‌സ് കമ്മിറ്റി, സ്റ്റുഡന്റ്‌സ് കൗണ്‌സില് എന്നീ സീറ്റുകളില് മുഴുവനും, സെനറ്റിൽ പത്തിൽ എഴിലും എസ് എഫ് ഐ പാനലിന് എതിരുണ്ടായിരുന്നില്ല.

ഭാരവാഹികൾ - അനില രാജു (ചെയർപേഴ്‌സൺ, ടികെ എംഎം കോളേജ് ആലപ്പുഴ), നകുൽ ജയചന്ദ്രൻ (ജനറൽ സെക്രട്ടറി, ഗവ സംസ്‌കൃത കോളേജ് തിരുവനന്തപുരം), ആയിഷ ബാബു (എസ്.എൻ കോളേജ് കൊല്ലം), ശ്രുതി പി.വി (ഇക്‌ബാല് കോളേജ്), ദൃശ്യമോൾ റ്റി.കെ (എൻ്.എസ്സ്.എസ്സ് കോളേജ് പന്തളം ) എന്നിവർ വൈസ് ചെയർമാന്മാരായും എതിരില്ലാതെ വിജയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP