Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങൾക്കും ഈ മാസം 22ന് അവധി; കെഎഎസ് പരീക്ഷ നടക്കുന്നതിന് നൽകിയ അവധിക്ക് പകരം പ്രവൃത്തിദിനം പിന്നീട് പ്രഖ്യാപിക്കും

സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങൾക്കും ഈ മാസം 22ന് അവധി; കെഎഎസ് പരീക്ഷ നടക്കുന്നതിന് നൽകിയ അവധിക്ക് പകരം പ്രവൃത്തിദിനം പിന്നീട് പ്രഖ്യാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങൾക്കും ഈ മാസം 22-ന് അവധി പ്രഖ്യാപിച്ചു. കെ.എ.എസ് പരീക്ഷ നടക്കുന്നതിനാലാണ് അവധി. പകരം പ്രവൃത്തി ദിനം പിന്നീട് അറിയിക്കും. കെ.എ.എസ് പരീക്ഷ നടക്കുന്ന വിദ്യാലയങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP