Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഴക്കെടുതി രൂക്ഷം: വിവിധ ജില്ലകളിലെ കൺട്രോൾ റൂം നമ്പറുകൾ

മഴക്കെടുതി രൂക്ഷം: വിവിധ ജില്ലകളിലെ കൺട്രോൾ റൂം നമ്പറുകൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്.  കോട്ടയം, കൊല്ലം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

മഴക്കെടുതിയിൽ സംസ്ഥാനത്ത് 9 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേരെ കാണാതായിട്ടുണ്ട്.

നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മഴക്കെടുതി നേരിടുന്ന കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു.

റവന്യു മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം നമ്പർ

8606883111
9562103902
9447108954
9400006700

ഫോണിലോ വാട്സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാം.

കോട്ടയം ജില്ലയിലെ ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകളുടെ നമ്പറുകൾ

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ - 0481 2565400, 2566300, 9446562236, 9188610017.

താലൂക്ക് കൺട്രോൾ റൂമുകൾ

മീനച്ചിൽ-04822 212325
ചങ്ങനാശേരി-0481 2420037
കോട്ടയം-0481 2568007, 2565007
കാഞ്ഞിരപ്പള്ളി-04828 202331
വൈക്കം-04829 231331

സ്റ്റേഷൻ തിരുവനന്തപുരം ഫയർ ആൻഡ് റെസ്‌ക്യൂ

ടോൾ ഫ്രീ നം: 101
സ്റ്റേഷൻ ഓഫീസർ: 04712333101.

പത്തനംതിട്ട കൺട്രോൾ റൂം:

ടോൾ ഫ്രീ നമ്പർ: 1077
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 04682322515, 9188297112, 8547705557, 8078808915.

താലൂക്ക് കൺട്രോൾ റൂമുകൾ

അടൂർ: 04734224826
കോഴഞ്ചേരി: 04682222221, 2962221.
കോന്നി: 04682240087
റാന്നി: 04735227442
മല്ലപ്പള്ളി: 04692682293
തിരുവല്ല: 04692601303.

റവന്യു മന്ത്രിയുടെ ഓഫീസിൽ പ്രവർത്തനം ആരംഭിച്ച കൺട്രോൾ റൂം നമ്പറുകൾ: 8606883111, 9562103902, 9447108954, 9400006700. (ഫോണിലോ വാട്സ് ആപ്പ് മുഖേനയൊ ബന്ധപ്പെടാവുന്നതാണ്)

ഇടുക്കി കൺട്രോൾ റൂം

ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ: 04862233111, 04862 233130, 9383463036.

താലൂക്ക് കൺട്രോൾ റൂമുകൾ

പീരുമേട്: 04869 232077
ഉടുമ്പൻചോല: 048868 232050
ദേവികുളം: 04865 264231
ഇടുക്കി: 04862 235361
തൊടുപുഴ: 04862 222503.

വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിളിക്കൂക: 9496010101.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP