Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളാ ഒളിമ്പിക് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിട്ടു; അഞ്ചംഗ ഇടക്കാല ഭരണസമിതിക്ക് ഭരണച്ചുമതല

കേരളാ ഒളിമ്പിക് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിട്ടു; അഞ്ചംഗ ഇടക്കാല ഭരണസമിതിക്ക് ഭരണച്ചുമതല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ ഒളിമ്പിക് അസോസിയേഷൻ ഭരണസമിതി പിരിച്ച് വിട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയന്ത്രണം ഏറ്റെടുത്തു. കേരളാ ഒളിമ്പിക് അസോസിയേഷനിലെ ക്രമക്കേടുകളെ തുടർന്നാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇടപെട്ടത്. അസോസിയേഷൻ പിരിച്ച് വിട്ടതോടെ അഞ്ചംഗ ഇടക്കാല ഭരണസമിതിക്കായിരിക്കും ഭരണച്ചുമതല.

മറിയാമ്മ കോശി. വി.എൻ പ്രസൂദ്, ജി.വി പിള്ള, വി.എ ഷിയാദ്, ടോണി ഡാനിയേൽ എന്നിവരാണ് ഇടക്കാല ഭരണസമിതിയിലെ അംഗങ്ങൾ. ആറ് മാസത്തിനകം അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു. 2013 കേരളാ ഒളിമ്പിക് അസോസിയേഷനിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP