Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം അടക്കം മൂന്ന് ഹൈക്കോടതികളിലെ ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സ്ഥലം മാറ്റിയത് ബോംബെ ഹൈക്കോടതിയിലേക്ക്

കേരളം അടക്കം മൂന്ന് ഹൈക്കോടതികളിലെ ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ സ്ഥലം മാറ്റിയത് ബോംബെ ഹൈക്കോടതിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളം അടക്കം മൂന്ന് ഹൈക്കോടതികളിലെ ജഡ്ജിമാർക്ക് സ്ഥലംമാറ്റം. കേരള, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ് ഹൈക്കോടതികളിലെ ജഡ്ജിമാർക്കാണ് സ്ഥലംമാറ്റം. സെപ്റ്റംബർ 28ന് ചേർന്ന സുപ്രീംകോടതി കോളീജിയത്തിന്റേതാണ് തീരുമാനം.

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റിയത്. ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ കുമാർ മിശ്ര, ഝാർഖണ്ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അപരേഷ് കുമാർ സിങ് എന്നിവരെ യഥാക്രമം ഝാർഖണ്ഡ്, ത്രിപുര ഹൈക്കോടതികളിലേക്കാണ് സ്ഥലംമാറ്റിയിട്ടുള്ളത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP