Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈറസ് ബാധയുമായി ബന്ധപ്പെട്ട ആധികാരികമായ വിവരങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷൻ; സംസ്ഥാന സർക്കാരിന്റെ പുതിയ സംവിധാനം വഴിയൊരുക്കുന്നതുകൊവിഡ്19നെ കുറിച്ചുള്ള വ്യാജവാർത്തകളുടെ വ്യാപനം തടയാൻ

വൈറസ് ബാധയുമായി ബന്ധപ്പെട്ട ആധികാരികമായ വിവരങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷൻ; സംസ്ഥാന സർക്കാരിന്റെ പുതിയ സംവിധാനം വഴിയൊരുക്കുന്നതുകൊവിഡ്19നെ കുറിച്ചുള്ള വ്യാജവാർത്തകളുടെ വ്യാപനം തടയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളുടെയും തെറ്റിദ്ധാരണാജനകമായ വിവരങ്ങളുടെയും പ്രചരണം തടയുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ. GoK Direct എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്. കൊവിഡ്-19 സംബന്ധിച്ച് ജനങ്ങൾക്ക് വേണ്ട ശരിയായതും ആധികാരികമായതുമായ വിവരങ്ങളുടെ ഉറവിടമായി ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം

നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും. ഐഫോണിലും, ആൻഡ്രോയിഡ് ഫോണുകളിലും ആപ്പ് ഉപയോഗിക്കാനാവും. ഇന്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാക്കുന്ന മിസ്ഡ് കോൾ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

GoK Direct eഭ്യമാകുന്ന ലിങ്ക് http://qkopy.xyz/prdkerala

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP