Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദുരിതാശ്വാസ പ്രവർത്തനങ്ങളേയും സർക്കാരിനേയും വിമർശിച്ചു; ട്രഷറി ജീവനക്കാരന് സസ്‌പെൻഷൻ

ദുരിതാശ്വാസ പ്രവർത്തനങ്ങളേയും സർക്കാരിനേയും വിമർശിച്ചു; ട്രഷറി ജീവനക്കാരന് സസ്‌പെൻഷൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കേരളത്തിലെ ദുരന്തമുഖത്ത് നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെയും സംസ്ഥാന സർക്കാരിനേയും വിമർശിച്ച ജീവനക്കാരന് സസ്‌പെൻഷൻ. കോഴിക്കോട് പുതിയ സബ് ട്രഷറിയിലെ ജീവനക്കാരനായ ബോബൻ ജോണിനെയാണ് അന്വേഷണ വിധേയമായി ട്രഷറി ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും പരിഹസിച്ചാണ് ബോബൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP