Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ -സ്വകാര്യ ആശുപത്രികളിലെ പകുതി കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണം; പുതുക്കിയ നിർദ്ദേശം രോഗവ്യാപനം രൂക്ഷമായതോടെ

സർക്കാർ -സ്വകാര്യ ആശുപത്രികളിലെ പകുതി കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണം; പുതുക്കിയ നിർദ്ദേശം രോഗവ്യാപനം രൂക്ഷമായതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ സർക്കാർ- സ്വകാര്യ ആശുപത്രികളിലെ പകുതി കിടക്കകൾ കോവിഡ് ചികിത്സകൾക്കായി നീക്കിവയ്ക്കണമെന്നു സർക്കാർ ഉത്തരവ്.

സർക്കാർ ആശുപത്രികൾ, സ്വകാര്യ മെഡിക്കൽ കോളജുകൾ അടക്കമുള്ള ആശുപത്രികൾ, സഹകരണ ആശുപത്രികകൾ, ഇഎസ്‌ഐ ആശുപത്രികൾ അടക്കമുള്ളിടങ്ങളിലെ 50 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി നീക്കി വയ്ക്കണം.

നേരത്തെ സ്വകാര്യ ആശുപത്രികളുമായുള്ള ചർച്ചയിൽ 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്നു സംസ്ഥാനത്തു കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതുക്കിയ നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP