Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

നഴ്സുമാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതി തുടങ്ങണം; സർക്കാറിന് നിവേദനം നൽകി കേരള കോൺഗ്രസ്സ്

നഴ്സുമാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതി തുടങ്ങണം; സർക്കാറിന് നിവേദനം നൽകി കേരള കോൺഗ്രസ്സ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: രാജ്യത്തെ നഴ്സുമാർക്ക് സൗജന്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി തുടങ്ങണമെന്നു കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്.

നഴ്സുമാരുടെ ശമ്പളം ഇരുപതിനായിരത്തിൽ കുറയരുതെന്നും കോവിഡ് കാലത്തെ സേവനത്തിന് ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്നുമുള്ള നിർദ്ദേശം ഉൾപ്പെടുത്തി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP