Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

പെട്ടിമുടി ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയും ഗവർണറും നാളെ ദുരന്തഭൂമി സന്ദർശിക്കും; ഹെലികോപ്റ്റർ മാർഗം മൂന്നാറിലെ ആനച്ചാലിലെത്തും; അവിടെനിന്നും ഇരുവരും റോഡുമാർഗം പെട്ടിമുടിയിലേക്ക് പോകും

പെട്ടിമുടി ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയും ഗവർണറും നാളെ ദുരന്തഭൂമി സന്ദർശിക്കും; ഹെലികോപ്റ്റർ മാർഗം മൂന്നാറിലെ ആനച്ചാലിലെത്തും; അവിടെനിന്നും ഇരുവരും റോഡുമാർഗം പെട്ടിമുടിയിലേക്ക് പോകും

സ്വന്തം ലേഖകൻ

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നാളെ ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം മൂന്നാറിലെ ആനച്ചാലിലെത്തും. അവിടെനിന്നും റോഡുമാർഗം പെട്ടിമുടിയിലേക്ക് പോകും. ഇതുവരെ 53 പേരുടെ മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ നിന്ന് കണ്ടെടുത്തത്.

ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസം നടപ്പാക്കുന്നതിന് മുന്നോടിയായി ഇതു സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങാൻ മന്ത്രിസഭയിൽ തീരുമാനമുണ്ടായിട്ടുണ്ട്. വിശദമായ ചർച്ചകൾക്ക് ശേഷമാകും തുടർനടപടികൾ. ദുരന്തത്തിൽ അകപ്പെട്ടവരുടെ ചികിത്സ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കും.

Stories you may Like



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP