Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം കഴക്കൂട്ടത്ത് എഫ്‌സിഐ ഗോഡൗണിൽ ഏഴു പേർക്കു കോവിഡ്; അഞ്ചു ലോറി ഡൈവർമാർക്കും രണ്ടു ചുമട്ടുതൊഴിലാളികൾക്കും രോഗം; അഞ്ചുതെങ്ങിൽ 32 പേർക്ക് രോഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് എഫ്‌സിഐ ഗോഡൗണിൽ ഏഴു പേർക്കു കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു ലോറി ഡൈവർമാർക്കും രണ്ടു ചുമട്ടുതൊഴിലാളികൾക്കുമാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഗോഡൗണിൽ ചൊവ്വാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിലാണു രോഗബാധ കണ്ടെത്തിയത്. 74 പേരെയാണു പരിശോധനയ്ക്ക് വിധേയനാക്കിയത്. തിങ്കളാഴ്ച നടന്ന പരിശോധനയിൽ ഡിപ്പോ മാനേജരടക്കം നാലു പേർ പോസിറ്റീവായിരുന്നു.

അതേസമയം, അഞ്ചുതെങ്കിൽ ചൊവ്വാഴ്ച 50 പേരിൽ നടത്തിയ പരിശോധനയിൽ 32 പേർക്കു രോഗം സ്ഥിരീകരിച്ചു. ഒരു പഞ്ചായത്ത് ഓഫീസ് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP