Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

സ്​ത്രീയെ അപമാനിച്ചെന്ന്​ ആരോപിച്ച് നാട്ടുകാർ മർദ്ദിച്ചു; കാസർകോട് 49കാരൻ മരിച്ചു

സ്​ത്രീയെ അപമാനിച്ചെന്ന്​ ആരോപിച്ച് നാട്ടുകാർ മർദ്ദിച്ചു; കാസർകോട് 49കാരൻ മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്​: നാട്ടുകാരുടെ മർദ്ദനത്തിനിരയായ 49കാരൻ മരിച്ചു. കാസർകോടാണ് സംഭവം. ചെമ്മനാട്​ സ്വദേശി റഫീഖ്​ ആണ്​ മരിച്ചത്​. നഗരത്തിൽ സ്​ത്രീയെ അപമാനിച്ചെന്ന്​ ആരോപിച്ചാണ് ഇയാളെ​ നാട്ടുകാർ മർദിച്ചത്. മർദനമാണോ മരണകാരണമെന്ന്​ ഇപ്പോൾ പറയാനാവില്ലെന്ന്​ പൊലീസ്​ പറഞ്ഞു. പോസ്റ്റ്​മാർട്ടത്തിന്​ ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്​തതയുണ്ടാവുയെന്നും പൊലീസ്​ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP