Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകത്തിന്റെ കണ്ണില്ലാത്ത ക്രൂരത; അതിർത്തിയിൽ വാഹനം തടഞ്ഞു; ചികിത്സ ലഭിക്കാതെ ഒരു മരണം കൂടി; ഇതോടെ മരണം ഏഴായി

മറുനാടൻ മലയാളി ബ്യൂറോ

മഞ്ചേശ്വരം: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തിൽ കർണാടക അതിർത്തി അടച്ചതിനെ തുടർന്ന് കാസർഗോട്ട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബിയാണ് മരിച്ചത്.

കർണാടക അതിർത്തിയോട് ചേർന്നാണ് ബേബി താമസിച്ചിരുന്നത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബേബി ചികിത്സ നടത്തിയിരുന്നത്.

ഇതോടെ ഇത്തരത്തിൽ കാസർകോട്ട് മരിച്ചവരുടെ എണ്ണം ഏഴായി. ചൊവ്വാഴ്ച ഉച്ചയ്ക്കും ഒരാൾ സമാനസാഹചര്യത്തിൽ മരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP