Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിപ്പൂരിൽ സ്‌ക്രൂ രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമം; 18 ലക്ഷം രൂപ വില വരുന്ന സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കരിപ്പൂരിൽ വിമാനമിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്ന് എയർ ഇന്റലിജൻസ് യൂണിറ്റ് 364 ഗ്രാ ം സ്വർണം പിടിച്ചെടുത്തു. 18 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. സ്‌ക്രൂ രൂപത്തിൽ പവർ എക്സ്റ്റൻഷൻ ഉപകരണത്തിൽ ഘടിപ്പിച്ചായിരുന്നു സ്വർണം കടത്തിയത്.

സ്വർണം കടത്തുന്നതായി ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP