Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂരിൽ മൂന്നരക്കോടിയുടെ ഏഴരക്കിലോ സ്വർണം പിടികൂടി; ശരീരത്തിലും ടേബിൾ ഫാൻ ബാറ്ററിയിലും ഒളിപ്പിച്ച് സ്വർണം കടത്തിയ അഞ്ച് പേർ പിടിയിൽ; അറസ്റ്റിലായത് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യാ വിമാന യാത്രക്കാർ

കരിപ്പൂരിൽ മൂന്നരക്കോടിയുടെ ഏഴരക്കിലോ സ്വർണം പിടികൂടി; ശരീരത്തിലും ടേബിൾ ഫാൻ ബാറ്ററിയിലും ഒളിപ്പിച്ച് സ്വർണം കടത്തിയ അഞ്ച് പേർ പിടിയിൽ; അറസ്റ്റിലായത് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യാ വിമാന യാത്രക്കാർ

സ്വന്തം ലേഖകൻ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴരക്കിലോ സ്വർണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ശരീരത്തിലും ടേബിൾ ഫാൻ ബാറ്ററിയിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽനിന്നും എത്തിയ എയർ ഇന്ത്യ യാത്രക്കാരിൽനിന്നുമാണ് സ്വർണം പിടികൂടിയത്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP