Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിയാൽ വിഷയം: കോടിയേരിക്കെതിരായ മാണി സി കാപ്പന്റെ മൊഴി സത്യമെങ്കിൽ ഗുരുതരം; സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല

സിയാൽ വിഷയം: കോടിയേരിക്കെതിരായ മാണി സി കാപ്പന്റെ മൊഴി സത്യമെങ്കിൽ ഗുരുതരം; സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറാവണമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിയാൽ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ മാണി സി.കാപ്പന്റെ മൊഴി സത്യമെങ്കിൽ അത് ഏറെ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിഷയത്തിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയാറാകണമെന്നും കോടിയേരിയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നേരത്തെ, കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് കോടിയേരി പറഞ്ഞിരുന്നു. അറിയാത്ത കാര്യങ്ങളെക്കുറിച്ച് താൻ എന്ത് പറയാനാണെന്നും ആരോപണം ഉന്നയിച്ചവരോട് തന്നെ ഇതിനേക്കുറിച്ച് ചോദിക്കണമെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP