Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു; മുഷ്താഖ് തലശേരി കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണി

നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി യുവാവിനെ അറസ്റ്റ് ചെയ്തു; മുഷ്താഖ് തലശേരി കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണി

സ്വന്തം ലേഖകൻ

തലശേരി:നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ പൊലിസിനും എക്സൈസിനും തീരാതലവേദനയായ യുവാവിനെ കാപ്പ ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തു. ചാലിൽ സ്വദേശി മക്കീന്റെ പുരയിൽ മുസ്താഖിനെ (22) യാണ് ഇന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ യുവാവിന് കാപ്പ ചുമത്തിയിരുന്നു. നിരവധി തവണ മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടപ്പോൾ കണ്ണൂർ ജില്ലയിൽ പ്രവേശന അനുമതിയുണ്ടായിരുന്നില്ല.

വിലക്ക് ലംഘിച്ചതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്.അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചു.തലശേരി കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് മുഷ്താഖ്. ഇയാളെ പൊലിസും എക്സൈസും നിരവധി തവണ അറസ്റ്റു ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP