Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ നിയമത്തിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്; യോജിച്ച സമരം തന്നെയാണ് വേണ്ടത്; സർക്കാരിനെ ഗവർണർ വിമർശിക്കുന്നത് ശരിയല്ലെന്ന് കാന്തപുരം

പൗരത്വ നിയമത്തിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്; യോജിച്ച സമരം തന്നെയാണ് വേണ്ടത്; സർക്കാരിനെ ഗവർണർ വിമർശിക്കുന്നത് ശരിയല്ലെന്ന് കാന്തപുരം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാന സർക്കാരിനെ പിന്തുണച്ചും ഗവർണറെ വിമർശിച്ചും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാരിനെ ഗവർണർ വിമർശിക്കുന്നത് ശരിയല്ല. ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. പൗരത്വ നിയമത്തിനെതിരെ യോജിച്ച സമരം തന്നെയാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിച്ചതിൽ സർക്കാരിനോടു ഗവർണർ വിശദീകരണം തേടിയിരുന്നു. തുടർന്നു ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിലെത്തി സർക്കാരിന്റെ ഭാഗം വിശദീകരിച്ചു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP