Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയപാതയിൽ യാത്ര ചെയ്യവെ കാർ നിർത്തി യുവാവ് പുഴയിൽ ചാടി; രക്ഷിക്കാനായി ചാടിയ യുവാവിനെ കാണാതായി; ആദ്യം ചാടിയ യുവാവിനെ രക്ഷിച്ച് കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി; തിരച്ചിൽ തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

പാപ്പിനിശ്ശേരി: ദേശീയപാതയിലൂടെ യാത്ര ചെയ്യവേ കാർ നിർത്തി വളപട്ടണം പാലത്തിനു മുകളിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടി. രക്ഷിക്കാനായി പിറകെ ബന്ധുവായ യുവാവും ചാടി. ആദ്യം ചാടിയ കയ്യൂർ സ്വദേശി പ്രബിൻ (21) നെ കോസ്റ്റൽ പൊലീസും നാട്ടുകാരും കൂടി രക്ഷിച്ചു.

രക്ഷിക്കാൻ ചാടിയ ബന്ധുവായ പാടിയോട്ടുചാലിനു സമീപം ഏച്ചിലാംപാറ സ്വദേശി കെ.വി.വിജിത്ത് (29) നായി വളപട്ടണം പുഴയിൽ തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് സംഭവം. ഡോക്ടറെ കാണാൻ കണ്ണൂരിൽ വന്നു നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP