Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹത്തിനായി ദുബായിൽ നിന്നു നാട്ടിലെത്തി; കാമുകനൊപ്പം വിമാനത്താവളത്തിൽ നിന്നു മുങ്ങി; പയ്യന്നൂർ സ്വദേശിനിയായ 23കാരി ഒളിച്ചോടിയത് ഒപ്പം വന്ന സഹപ്രവർത്തകന്റെ കൂടെ

വിവാഹത്തിനായി ദുബായിൽ നിന്നു നാട്ടിലെത്തി; കാമുകനൊപ്പം വിമാനത്താവളത്തിൽ നിന്നു മുങ്ങി; പയ്യന്നൂർ സ്വദേശിനിയായ 23കാരി ഒളിച്ചോടിയത് ഒപ്പം വന്ന സഹപ്രവർത്തകന്റെ കൂടെ

കണ്ണൂർ: വിവാഹത്തിനായി ദുബായിൽ നിന്നു നാട്ടിലെത്തിയ 23കാരി കാമുകനൊപ്പം വിമാനത്താവളത്തിൽ നിന്നു മുങ്ങി. പയ്യന്നൂർ സ്വദേശിനിയായ 23കാരിയാണു കാമുകനൊപ്പം പോയത്.

ദുബായിൽ ജോലി ചെയ്യുന്ന യുവതിയുടെ വിവാഹം അടുത്ത ദിവസം നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം യുവതി കാമുകനൊപ്പം പോകുകയായിരുന്നു.

വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെട്ട യുവതി ഇന്നലെ രാവിലെയാണ് മംഗളൂരുവിൽ വിമാനമിറങ്ങിയത്. മംഗളുരുവിൽ എത്തിയ യുവതി വീട്ടിലേക്ക് ഫോൺ ചെയ്ത് താൻ ഒരാളുമായി അടുപ്പത്തിലാണെന്നും അയാൾക്കൊപ്പം പോകുകയാണെന്നും പറഞ്ഞു.

ദുബായിൽ എഞ്ചിനീയർമാരാണ് യുവതിയും കാമുകനും. ഇരുവരും ഒരുമിച്ചാണ് ദുബായിൽ നിന്നെത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP