Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് തലപ്പത്ത് ഐജിമാർക്ക് വീണ്ടും സ്ഥാനചലനം; കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി; മഹിപാൽ യാദവ് പുതിയ കണ്ണൂർ റേഞ്ച് ഐജി

പൊലീസ് തലപ്പത്ത് ഐജിമാർക്ക് വീണ്ടും സ്ഥാനചലനം; കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി; മഹിപാൽ യാദവ് പുതിയ കണ്ണൂർ റേഞ്ച് ഐജി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് ഐജിമാർക്ക് വീണ്ടും സ്ഥാനചലനം. കണ്ണൂർ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി. മഹിപാൽ യാദവാണ് പുതിയ കണ്ണൂർ റേഞ്ച് ഐജി. ദിനേന്ദ്ര കശ്യപിന് ക്രൈംബ്രാഞ്ച് ഐജിയായാണ് പുതിയ നിയമനം.

മഹിപാൽ യാദവിനെ രണ്ടു ദിവസം മുമ്പാണ് ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചത്. അവിടെ നിന്നാണ് കണ്ണൂരിലേക്ക് മാറ്റിയത്. കണ്ണൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റമെന്നാണ് സൂചന.

അതേസമയം, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉത്തരേന്ത്യയിലേക്ക് പോവുന്ന മഹിപാൽ യാഥവ് തിരിച്ചുവരുന്നതുവരെ തൃശ്ശൂർ റേഞ്ച് ഐജി എം.ആർ. അജിത്ത് കുമാർ കണ്ണൂർ റേഞ്ച് ഐജിയുടെ അധിക ചുമതല വഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP